പള്ളിപ്പാട് കടയ്ക്കൽ പരേതരായ കോശിയുടെയും പെണ്ണമ്മ കുര്യന്റെയും മൂത്തപുത്രി സാറാമ്മ (അമ്മിണി) ജോർജ് അന്തരിച്ചു. 2026 ഏപ്രിൽ 24 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2:35-ന് ടെക്സാസിലെ ഡാളസ് ഫോർട്ട് വർത്തിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സമാധാനപരമായാണ് അവർ നിത്യതയിലേക്ക് യാത്രയായത്.
നിശബ്ദമായൊരു സമർപ്പണമായിരുന്നു അമ്മിണിമ്മയുടെ ജീവിതം. പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവരെ സേവിക്കുന്നതിലും പ്രാർത്ഥനയിലൂടെ സഹോദരങ്ങളെ ദൈവത്തോട് ചേർത്തുനിർത്തുന്നതിലുമായിരുന്
മക്കൾ: കെ.ജി. ജോൺ (ബിജു), ബിനു കെ. ജോർജ്.
മരുമക്കൾ: ഡെൻസി, ഗീന.
സഹോദരങ്ങൾ: കുര്യൻ കോശി, തമ്പി കുര്യൻ, റവ. ഫാദർ അലക്സാണ്ടർ ജെ. കുര്യൻ (വാഷിംഗ്ടൺ ഡി.സി), ലില്ലി കുര്യൻ.
കുടുംബാംഗങ്ങളെല്ലാവരും അമേരിക്കയിൽ സ്ഥിരതാമസമാക്കിയവരാണ്.
സംസ്കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ പിന്നീട്
കൂടിയത്താൽ വിവരങ്ങൾക്കു :റവ. ഫാദർ അലക്സാണ്ടർ ജെ. കുര്യൻ
വാഷിംഗ്ടൺ ഡി.സി, യു.എസ്.എ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
