സാമുവേൽ ജോസഫ് ഡാലസിൽ അന്തരിച്ചു പൊതുദർശനം മെയ് 18നു

MAY 18, 2022, 7:27 AM

ഡാലസ് :ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു  സാമുവൽ ജോസഫ് (വിനു 51)  ഹൃദ്‌രോഗത്തെത്തുടർന് ഡാളസിലെ  മസ്കറ്റിൽ അന്തരിച്ചു.
വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ ജോസഫിനെയും പരേതയായ സൂസി ജോസഫിനെയും മകനാണ് വിനു .സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്.
ഭാര്യ: ജൂലി അബ്രഹാം (എടത്വ വള്ളത്തിൽ കുടുംബാംഗമാണ്)
മകൻ: ആൽവിൻ ജോൺ.
വീണ ആശിഷ്( മിഷിഗൺ) ഏക സഹോദരിയാണ്.
പൊതു ദർശനവും സംസ്കാരവും: മെയ് 18 ബുധനാഴ്ച രാവിലെ 10 മുതൽ 1 വരെ
 സ്ഥലം: ന്യൂഹോപ്  ഫ്യൂണറൽ ഹോം , ടെക്സസ് 75182
LIVE STREAM .WWW.PROVISIONTV.IN

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam