ചങ്ങനാശേരി : വെരൂർ ചങ്ങങ്കരി പരേതനായ ജോസഫ് തോമസ് (കുട്ടപ്പൻ)ന്റെ മകൻ റോയി ജോസഫ് (63) നിര്യാതനായി.
ഭൗതികശരീരം മാർച്ച് 13 വ്യാഴാഴ്ച വൈകിട്ട് 3ന് ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ നിന്നും ഭവനത്തിലേയ്ക്ക് കൊണ്ടുവരുന്നതാണ്.
സംസ്‌കാര ശുശ്രൂഷകൾ മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 10.30ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് വെരൂർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ വെരി. റെവ. ഫാദർ മാത്യു ചങ്ങംകേരിയുടെ ഇളയ സഹോദരനാണ് പരേതൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1