രമ ജി. മേനോൻ നിര്യാതയായി

FEBRUARY 20, 2024, 11:00 AM

കൊച്ചി: തമ്മനം കരോളിൽ ലൈൻ കൗസ്തുഭത്തിൽ പരേതനായ ഡോ. എൻ. ഗോപിനാഥമേനോന്റെ ഭാര്യ രമ ജി. മേനോൻ (68) നിര്യാതയായി.

മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന പ്രാക്കുളം ഭാസിയുടെയും തങ്കമണിയമ്മയുടെയും മകളാണ്.

മക്കൾ: അനൂപ് (യു.എസ്.എ), അമ്പിളി (ഓസ്‌ട്രേലിയ).

vachakam
vachakam
vachakam

മരുമക്കൾ: പ്രിയങ്ക, രാജീവ്.

സംസ്‌കാരം ഫെബ്രുവരി 21 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പച്ചാളം ശ്മാനത്തിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam