ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകാംഗങ്ങളായ വാളക്കുഴി കീച്ചേരിൽ വിജയൻ കെ.ജെ യുടെയും റാന്നി വയറക്കുന്നിൽ ആനി വിജയന്റെയും മകൻ അജിൻ ജോൺ വിജയൻ (27) ഹൂസ്റ്റണിൽ മാർച്ച് 5 നു നിര്യാതനായി.
പൊതുദർശനം: മാർച്ച് 10ന് തിങ്കളാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വൈകുന്നേരം 4:30 മുതൽ 8 വരെ. (5810, Almeda Genoa Rd, Houston, TX 77048)
സംസ്‌കാരം പിന്നീട് തെള്ളിയൂർ ശാലേം മാർത്തോമാ ദേവാലയത്തിൽ.
സഹോദരി: അഞ്ജു സാറ വിജയൻ.
സഹോദരി ഭർത്താവ്: കോന്നി വകയാർ കൊങ്ങളത്ത് റിച്ചി ഡാനിയേൽ ഉമ്മൻ.
പൊതുദർശനത്തിന്റെ ലൈവ് സ്ട്രീം ലിങ്ക്: https://www.youtube.com/live/Y0TOk72shog
കൂടുതൽ വിവരങ്ങൾക്ക്: ജോർജ് മാത്യു (832-707-8612), ജസ്റ്റിൻ ഈസൺ (409-519-2968), ബാബു കലീന (832-851-8226)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1