കാലിഫോർണിയ: അയ്‌രൂക്കുഴിയിൽ കുടുംബാംഗമായ ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും.
1972ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മാർത്തോമാ ചർച്ചിലെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. സഭയിലും നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലും സജീവമായിരുന്ന അദ്ദേഹം ഭദ്രാസന അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സഭയുടെയും ഭദ്രാസനത്തിന്റെയും പ്രവർത്തനങ്ങളിൽ സന്നദ്ധസേവകനായി അദ്ദേഹം വലിയ സംഭാവനകൾ നൽകി.
ഭാര്യ: ആലീസ് മാത്യു
മക്കൾ: ജസ്റ്റിൻ മാത്യു (ഭാര്യ: ക്രിസ്റ്റീന മാത്യു), ജാസ്മിൻ എബ്രഹാം (ഭർത്താവ്: സാബു എബ്രഹാം)
കൊച്ചുമക്കൾ: അലീന മാത്യു, ജാക്‌സൺ മാത്യു, സെബാസ്റ്റ്യൻ എബ്രഹാം, ജിയന്ന എബ്രഹാം.
പൊതുദർശനം: 2026 ഫെബ്രുവരി 23, തിങ്കളാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ
സ്ഥലം: Forest Lawn Funeral Home, 21300 Verde Drive, Covina, CA 91724
സംസ്‌കാര ശുശ്രൂഷ: രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ
കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ മാത്യു: 909 -720 -3248
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
