മൂവാറ്റുപുഴ: മതതീവ്രവാദികളുടെ ആക്രമണത്തിനിരയായ പ്രൊഫ. ടി.ജെ. ജോസഫിന്റെ അമ്മ മൂവാറ്റുപുഴ ഹോസ്റ്റൽ ജംഗ്ഷൻ തെങ്ങനാക്കുന്നേൽ ഏലിക്കുട്ടി ജോസഫ് (94) നിര്യാതയായി. ഈരാറ്റുപേട്ട കളത്തൂക്കടവ് ഇടയാൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മറ്റ് മക്കൾ: സിസ്റ്റർ മാരി സ്‌റ്റെല്ല, മേരി, ലിസി. സംസ്‌കാരം ഇന്ന് (ഒക്ടോബർ 16) രാവിലെ 11 ന് മൂവാറ്റുപുഴ നിർമ്മല മാതാ പള്ളി സെമത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1