ഡോ.കെ.കെ.എബ്രഹാം നിര്യാതനായി

JANUARY 20, 2025, 10:34 PM

കൊച്ചി: ഡോ. കെ.കെ എബ്രഹാം (80) നിര്യാതനായി. യു.കെയിലെ ബാസിൽഡണിൽ താമസിക്കുന്നത്. കേരളത്തിലെ കാഞ്ഞിരപ്പള്ളിയിലാണ് ജനനം.

കെ.കെ കുരുവിള ആനത്താനത്തിന്റെയും കൊച്ചിൻ ലൂസി വെള്ളാനിക്കരന്റെയും മകനാണ്. കാഞ്ഞിരപ്പള്ളി മലബാറിലെ മുൻനിര റബ്ബർ തോട്ടക്കാരിൽ ഒരാളായ കുഞ്ഞുവർക്കി കുരുവിള കല്ലറക്കൽ ആനത്താനത്തിന്റെ ചെറുമകനുമായിരുന്നു.

ബാംഗ്ലൂരിലെ സെന്റ് ജോസഫ്‌സ് യൂറോപ്യൻ ബോയ്‌സ് ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു (1961 ബാച്ച്) മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠിച്ചു.

vachakam
vachakam
vachakam

തുടക്കത്തിൽ, വെയിൽസിലെ ലാൻഡുഡ്‌നോ ജനറൽ ഹോസ്പിറ്റലിൽ മെഡിസിൻ പ്രാക്ടീസ് ചെയ്ത അദ്ദേഹം പിന്നീട് 1990 കളിൽ ബെയ്ൽഡണിലേക്ക് മാറി, അവിടെ ജിപിയായി സേവനമനുഷ്ഠിച്ചു.

ഭാര്യ: മേരി എബ്രഹാം. മക്കൾ: ജോർജ്, ലൂസി (ലുലു), തെരേസ.

കൊച്ചുമക്കൾ: ആനി, ഹോളി, മായ, മാത്യു, ആൻഡ്രൂ, കാർത്തിക്.

vachakam
vachakam
vachakam

സംസ്‌കാരം 2025 ജനുവരി 25 ശനിയാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ബസലിക്കയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam