ഡാളസ്/പാളയം: തിരുവനന്തപുരം പാളയം പി.എം.ജി. സഭാംഗമായ എം.എ .തോമസ് (രാജു 77) നിര്യാതനായി.
ഡാളസ് പി.എം.ജി പാസ്റ്റർ ജേക്കബ് എബ്രാഹാമിന്റെ സഹോദരനാണ് പരേതൻ.
സംസ്‌കാര ശുശ്രുഷ 2025 ജനുവരി 21 ചൊവ്വാഴ്ച ഭവനത്തിൽ 8 മണിക്ക് ആരംഭിക്കുകയും തുടർന്ന് 9 മണിക്ക് നാലാഞ്ചിറ സഭാ ഹാളിൽ ശുശ്രൂഷകൾ ആരംഭിച്ച് 11 മണിക്ക് മുട്ടട സെമിത്തേരിയിൽ സംസ്‌കരിക്കും.
കൂടുതൽ വിവിരങ്ങൾക്കു പാസ്റ്റർ സാബു ഡാളസ് പി.എം.ജി ചർച്ച് (214-923-9370)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1