ഫ്‌ളോറിഡ: ടാമ്പായിൽ ത്രേസ്യക്കുട്ടി കൊക്കപ്പിള്ളിൽ (92) നിര്യാതയായി.
ഭർത്താവ്: പരേതനായ പി.എം. മാത്യു.
മക്കൾ: റെജീന കാക്കനാട്ട് (ഇമ്മാനുവൽ കാക്കനാട്ട്) ന്യൂയോർക്ക്, എലിസബത്ത് തെക്കേൽ (പരേതനായ ടി.സി. ജോൺ) ഷിക്കാഗോ, ഷാജി മാത്യൂസ് (ഫ്‌ളോറിഡ), ഷിബു മാത്യൂസ് (സീന മാത്യൂസ്) മിഷിഗൺ.
പേരക്കുട്ടികൾ: ജെറിക്‌സ് തെക്കൽ (ഷൈനി തെക്കേൽ), ജാനറ്റ് ജോൺ (അരുൺ തോമസ്), ജെസ്വിൻ ജോൺ (വരുൺ ജോൺ), ആമി കാക്കനാട്ട് (അങ്ങൂർ അഗർവാൾ), ആഷ്‌ലി കാക്കനാട്ട്, ടിഫാനി കാക്കനാട്ട്, റയാൻ മാത്യൂസ്, ഡേവിൻ മാത്യൂസ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1