പ്രൊഫ. ഫിലോമിന അലക്‌സ് നിര്യാതയായി

MAY 11, 2026, 8:47 AM

സീനിയർ ജേണലിസ്റ്റ് ഫോറം കേരള സംസ്ഥാന പ്രസിഡന്റും ദീപിക പത്രത്തിന്റെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ അലക്‌സാണ്ടർ സാമിന്റെ (തൃശ്ശൂർ ചേറൂർ പള്ളിമൂല പ്ലാംതോട്ടത്തിൽ) ഭാര്യ പ്രൊഫ. ഫിലോമിന അലക്‌സ് (79, റിട്ട. തൃശൂർ വിമല കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപിക, മൂലമറ്റം അറക്കുളം ഞാവള്ളി കയത്തിൻകര കുടുംബാംഗം) നിര്യാതയായി. 

സംസ്‌കാരം മെയ് 12 ചൊവ്വ വൈകിട്ട് 3ന് ചേറൂർ വിജയപുരം സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.

പാലക്കാട് മേഴ്‌സി കോളേജ്, ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, നാഗർകോവിൽ ഹോളിക്രോസ് കോളേജ് എന്നീ കോളേജുകളിലും ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്നു.

vachakam
vachakam
vachakam

മക്കൾ: ഡോ. ധന്യ അലക്‌സ് (ഡയറക്ടർ, സഹൃദയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കൊടകര), ശ്യാം അലക്‌സ് (ന്യൂസിലാൻഡ്).

മരുമക്കൾ: പ്രൊഫ. ജോമി ലോറൻസ് (ഡീൻ, എക്‌സ്.ഐ.എം.ഇ), രാജശ്രീ (ന്യൂസിലാൻഡ്).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam