പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ് 76) ഡാളസിൽ നിര്യാതനായി

APRIL 8, 2025, 10:06 PM

ഡാളസ്: തൃശൂർ പറപ്പൂർ ചാലയ്ക്കൽ പാണേങ്ങാടൻ പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ് 76) ഡാളസിൽ നിര്യാതനായി. കോപ്പൽ സെന്റ് അൽഫോൻസ പള്ളി അംഗമാണ്  

ഭാര്യ: ഗ്രേസി ഡേവിഡ് (നിരണം കൈപ്പള്ളിമാലിൽ കുടുംബാംഗം).

മക്കൾ: ജൂലി ഡേവിഡ്, ജൂഡി നെല്ലുവേലിൽ. മരുമകൻ: റെജി നെല്ലുവേലിൽ.

vachakam
vachakam
vachakam

കൊച്ചു മക്കൾ: ഒലിവിയ, അലിസ്സ നെല്ലുവേലിൽ, മൈക്കൽ തലൈവർ

പൊതുദർശനവും ശവസംസ്‌കാര ശുശ്രൂഷയും: 2025 ഏപ്രിൽ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00
സെന്റ് അൽഫോൻസ സിറോ മലബാർ ചർച്ച് 200 എസ് ഹാർട്ട്‌സ് റോഡ്, കോപ്പൽ, ടിഎക്‌സ്, 75019
തുടർന്ന് റോളിംഗ് ഓക്‌സ് സെമിത്തേരിയിൽ സംസ്‌കാരം (400 ഫ്രീപോർട്ട് പാർക്ക്വി, കോപ്പൽ, ടിഎക്‌സ്, 75019)

കൂടുതൽ വിവരങ്ങൾക്ക്: പി.എൽ. ഫ്രാൻസിസ് 9446337359 

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam