പി.ജെ. വർഗീസ് നിര്യാതനായി

JUNE 29, 2024, 9:42 AM

പനങ്ങാട്: ഉദയത്തുംവാതിൽ പുതിയേടത്ത് വീട്ടിൽ ജോസഫിന്റെ മകൻ പി.ജെ. വർഗീസ് (68 റിട്ട. ഫാക്ട്) നിര്യാതനായി.

സംസ്‌കാരം ജൂലായ് 1 തിങ്കളാഴ്ച രാവിലെ 11 ന് ഭാരതറാണി പള്ളി സെമിത്തേരിയിൽ.

മൃതദേഹം ജൂൺ 30 ഞായറാഴ്ച ഉച്ചക്ക് 1ന് വീട്ടിൽ കൊണ്ടുവരും.

vachakam
vachakam
vachakam

ഭാര്യ: റിറ്റി.

മക്കൾ: റാണി (കാനഡ), റിനി (എസ്.എച്ച് സ്‌കൂൾ).

മരുമക്കൾ: ജോസാജു (കാനഡ), ജീവൻരാജ് (എസ്.എച്ച് സ്‌കൂൾ).

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam