ചേർപ്പുങ്കൽ: പതീപ്ലാക്കിൽ പി.ജെ ജോൺ (70, റിട്ട. ഹെഡ്മാസ്റ്റർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ കിടങ്ങൂർ) നിര്യാതനായി.
ഭാര്യ: മഠത്തിൽ കളത്തിൽ ജാൻസി തോമസ് (വെളിയനാട്) റിട്ട. ഹെഡ്മിസ്ട്രസ് ഗവ.എൽ.പി.എസ് അരുണാപുരം.
മക്കൾ: ഡോൺ ജോൺസ് (ന്യൂസിലാൻഡ്), ആൻ ജോൺസ് (അസി. പ്രൊഫസർ ബി.സി.എം കോളേജ് കോട്ടയം), ടോം ജോൺസ് (ജർമ്മനി), മാത്യൂസ് ജോൺസ് (ന്യൂസിലാൻഡ്).
മരുമക്കൾ: ജൂബി ജോസ് കിഴക്കേടത്ത് കട്ടച്ചിറ (ന്യൂസിലാൻഡ്), ടെന്നി തോമസ് പതീപ്പറമ്പിൽ ഓണംതുരുത്ത് (അസി. പ്രൊഫസർ അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് കാഞ്ഞിരപ്പള്ളി), അഞ്ചു തങ്കച്ചൻ തടത്തിൽ പെരിക്കല്ലൂർ (ജർമ്മനി), ശാലു ലൂക്കോസ് വൈപ്പുമ്മേൽ പെരിക്കല്ലൂർ (ന്യൂസിലാൻഡ്).
സംസ്‌കാരം മാർച്ച് 4 തിങ്കളാഴ്ച വൈകിട്ട് 4ന് ചേർപ്പുങ്കൽ കല്ലൂർ ക്നാനായ കത്തോലിക്കാ പള്ളിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1