പി ഡി ലുക്കിന്റെ പത്നി  ലിസിക്കുട്ടി ലൂക്ക് അന്തരിച്ചു 

SEPTEMBER 12, 2025, 11:01 AM

മിത്രക്കരി: കേരള കോണ്‍ഗ്രസ് നേതാവും പ്രമുഖ വള്ളംകളി കമന്റേറ്ററുമായിരുന്ന പുത്തന്‍പുരയ്ക്കല്‍ പരേതനായ പി.ഡി. ലൂക്കിന്റെ ഭാര്യ ലിസിക്കുട്ടി ലൂക്ക് (85) നിര്യാതയായി. സംസ്‌കാരം  13/09/2025, ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മിത്രക്കരി സെന്‍് സേവ്യേഴ്‌സ് ദേവാലയത്തില്‍. പരേത കൈനകരി കൊച്ചുകളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡാര്‍ളി സെര്‍ജി, മറിയമ്മ ജോജോ. മരുമക്കള്‍: സെര്‍ജി ആന്റണി നാല്പതാംകളം, പരേതനായ ജിയോ ജോസ് (ജോജോ) ചീരാംകുഴി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam