അബ്രാഹം മണക്കാട്ട് (85) ഷിക്കാഗോയിൽ നിര്യാതനായി

JUNE 26, 2021, 7:11 PM

അബ്രാഹം മണക്കാട്ട് നിര്യാതനായി. ഫോമാ ജോയിന്റ് സെക്രട്ടറി ജോസ്  മണക്കാട്ടിന്റെ പിതാവ് ജൂൺ 25-ന് വൈകുന്നേരം നിര്യാതനായി. ഭാര്യ :തങ്കമ്മ കണ്ണച്ചാംപറമ്പിൽ കുടുംബാംഗം

മക്കളും മരുമക്കളും :

നീന ആൻഡ് ജിജി കുന്നത്ത്കിഴേക്കേതിൽ, ഷിക്കാഗോ
നിനി ആൻഡ് ജോസഫ് തൊട്ടിക്കാട്ട്, ഷിക്കാഗോ
നൈജു ആൻഡ് രാജി മണക്കാട്ട്, ഷിക്കാഗോ
ജോസ് ആൻഡ് ലിൻസി മണക്കാട്ട്, ഷിക്കാഗോ

പൊതുദർശനവും സംസ്കാരവും : ജൂൺ 29-ന് ചൊവാഴ്ച രാവിലെ 8 മണിക്ക് ഷിക്കാഗോ (മോർട്ടൻഗ്രോവ്) സെയിന്റ് മേരീസ് ക്നാനായ പള്ളിയിൽ ആരംഭിക്കും( 7800 Lyons Ave., Morton grove.),  തുടർന്ന് സംസ്കാര ശുശ്രുഷകളും സംസ്കാരവും നടക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam