നവീഷ് ലൂക്ക് സിറിയക് കണിയാംപറമ്പിൽ: പൊതുദർശനം  സെപ്തംബര് 15നും സംസ്കാര കർമ്മങ്ങൾ  സെപ്തംബര് 16നും.

SEPTEMBER 10, 2025, 9:01 AM

ഷിക്കാഗോ: ഓണംതുരുത്ത് കണിയാംപറമ്പിൽ പരേതനായ സിറിയക്കിന്റെയും മോളിയുടെയും (ചെമ്മച്ചേൽ, നീണ്ടൂർ) മകൻ നിവീഷ് ലൂക്ക് സിറിയക് കണിയാംപറമ്പിൽ (42) നിര്യാതനായി

ഭാര്യ: ജീനു (പിറവം, വെള്ളാപ്പിള്ളിൽ കുടുംബാംഗം).

മക്കൾ: നാഥൻ, ജെയിംസ്, ജിയന്ന

vachakam
vachakam
vachakam

സഹോദരങ്ങൾ: നവീൻ, അനു കണിയാംപറമ്പിൽ, പ്രെറ്റി ആൻഡ് ഡസ്റ്റിൻ മുടികുന്നേൽ.

പൊതുദർശനം: പൊതുദർശനം തിങ്കളാഴ്ച  (സെപ്തംബര് 15 നു) വൈകുന്നേരം 5 മണി മുതൽ 8 മണി വരെ മോർട്ടൻഗ്രോവിലുള്ള സെയിന്റ് മേരീസ് ദൈവാലയത്തിൽ വച്ച് നടക്കും 

പൊതുദർശനം: ചൊവാഴ്ച  (സെപ്തംബര് 16) നു രാവിലെ 8  മുതൽ 10 വരെ അതേത്തുടർന്ന് സംസ്കാര ശുശ്രുഷയും , വി. കുർബാനയും മോർട്ടൻഗ്രോവിലുള്ള സെയിന്റ് മേരീസ് ദൈവാലയത്തിൽ വച്ച് നടക്കും (7800 Lyons Ave Morton Grove)

vachakam
vachakam
vachakam

സംസ്കാരം  മേരിഹിൽ സിമിട്രിയിൽ  (8600 N Milwaukee Ave, Niles) 

 സംസ്കാര ശുശ്രുഷകൾക്ക് ശേഷം മന്ത്ര  മോർട്ടൻഗ്രോവിലുള്ള സെയിന്റ് മേരീസ് ദൈവാലയത്തിൽ വച്ച് നടക്കും (7800 Lyons Ave Morton Grove)


vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam