എം.വി.കെ. വത്സൻ നിര്യാതനായി

JUNE 23, 2024, 3:55 PM

പെരുമ്പാവൂർ : തുരുത്തിപ്ലി മുക്കണഞ്ചരി എം.വി.കെ. വത്സൻ (73) നിര്യാതനായി.

സംസ്‌കാരം ജൂൺ 23 ഞായർ ഉച്ചയ്ക്ക് 2ന് തുരുത്തിപ്ലി മാർത്തോമൻ യാക്കോബായ ചെറിയ പള്ളി സെമിത്തേരിയിൽ. 

ഭാര്യ: പുതുപ്പള്ളി കണകളിൽ ഐവി വത്സൻ. 

vachakam
vachakam
vachakam

മക്കൾ : ആനന്ദ് വർക്കി വത്സൻ (ദുബായ്), ആശ വത്സൻ ജോർജ് (യു.എസ്). 

മരുമകൻ : ഗ്ലെൻ ജോർജ് (യു.എസ്).


vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam