മിനിമോൾ ജോൺസണിന്റെ പൊതുദർശനം 2024 ജൂൺ 28 വെള്ളി, സംസ്‌കാരം 29 ശനി

JUNE 24, 2024, 11:53 PM

ഡസ്‌പ്ലെയിൻസ്:ഷിക്കാഗോ മാർ തോമ ചർച്ച്  ജോൺസൺ തോമസ് തെക്കേവീട്ടിലിന്റെ ഭാര്യയും കെ.സി. ചാക്കോയുടെയും പരേതയായ ത്രേസ്യാമ്മാ കടപ്ലാക്കലിന്റെ മകളുമായ മിനിമോൾ ജോൺസൺ (60) നിര്യാതയായി. 

മക്കൾ: ഡെസ്‌പ്ലെയിൻസിലുള്ള ഷിക്കാഗോ മാർത്തോമാ ചർച്ച് ഇടവകാംഗങ്ങളായ അജയ് (റിയ), അനിത ജോൺസൺ (ഷോൺ).

സഹോദരങ്ങൾ: സിസ്റ്റർ മേഴ്‌സി, എൽസമ്മ (ജോണി), ജോയിസ് (ലൗലി), ലാലി (പരേതനായ മാത്യു) കേരളം, മോളി (പരേതനായ ജേക്കബ്) ന്യൂജേഴ്‌സി, ടെസ്സി (മാത്യു) സ്വിറ്റ്‌സർലൻഡ്, റെറ്റി (ബിജി) ഷിക്കാഗോ, ബിന്ദു (ബേബിചെൻ) ഓസ്‌ട്രേലിയ, മനോജ് (ബിന്ദു യു.കെ.)

vachakam
vachakam
vachakam

Wake: ജൂൺ 28 വെള്ളിയാഴ്ച വൈകിട്ട് 5-9 മണിവരെ ഡസ്‌പ്ലെയിൻസിലെ ഷിക്കാഗോ മാർതോമാ ചർച്ച് (240 Potter Rd. Des Plaines, IL 60016.)

Funeral Service: ജൂൺ 29 ശനിയാഴ്ച രാവിലെ 9 മണിമുതൽ ഡസ്‌പ്ലെയിൻസിലെ ഷിക്കാഗോ മാർ തോമ ചർച്ച്. തുടർന്ന് സംസ്‌കാരം നൈൽസിലെ മേരിഹിൽ സെമിത്തേരിയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam