അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസന്റെ ഭാര്യ, മേഴ്‌സി യേശുദാസൻ (വയസ്സ്: 85) നിര്യാതയായി.
സംസ്‌കാരം നാളെ വെള്ളിയാഴ്ച, 2025 മാർച്ച് ഏഴാം തിയതി മൂന്നു മണിക്ക് വീട്ടിലെ (എം31, ചങ്ങമ്പുഴ നഗർ കളമശ്ശേരി) ശുശ്രൂഷകൾക്ക് ശേഷം എറണാകുളം ചിറ്റൂർ റോഡിലെ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ നാലു മണിക്ക്.
മക്കൾ: സാനു (മുംബൈ), സേതു (കൊച്ചി), സുകു (കൊച്ചി).
മരുമക്കൾ: ജയ സാനു, അലക്‌സി സുകു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1