മേരി നിര്യാതയായി

OCTOBER 14, 2024, 9:52 AM

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പാലമറ്റത്തിൽ പരേതനായ ഇട്ടൻ അബ്രാഹാമിന്റെ ഭാര്യമേര (97) നിര്യാതയായി.

സംസ്‌കാരം ഒക്ടോബർ 14 ചൊവ്വ രാവിലെ 11.30ന് മാറാടി കുരുക്കുന്നപുരം സുറിയാനി പള്ളി കുടുംബ കല്ലറയിൽ.

മക്കൾ:  അബ്രാഹം, പരേതനായജോസഫ്, പൗലോസ്, കുര്യാക്കോസ് (യു.എസ്.എ), ലിസ്സി (ചെന്നൈ), ഷൈജു (ഓസ്‌ട്രേലിയ).

vachakam
vachakam
vachakam

മരുമക്കൾ: ലീല, ഷീല,ഷേർളി (സെക്രട്ടറി, ഈസ്റ്റ് മാറാടി ആപ്‌കോസ്), ആശ, എഡ്‌വിൻ ആൻഡ്രൂസ് (ചെന്നൈ), ബിന്ദു.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam