സിസ്റ്റർ ലിൻഡ മൂലേച്ചാലിലിന്റെ മാതാവ് മേരി മൂലേച്ചാലിൽ (80) നിര്യാതയായി.
മക്കൾ: ജോർഡി (മഞ്ജു ജോർഡി), സിസ്റ്റർ ലിൻഡ ജോർജ് സി.എം.സി, സിസ്റ്റർ റോസ് മരിയ എസ്.എച്ച്, താമരശ്ശേരി രൂപത ഫാ. റോയി മൂലേച്ചാലിൽ, സിസ്റ്റർ ലിസ് മരിയ സി.എം.സി.
കൊച്ചുമക്കൾ: ആഷിൻ, ആഷ്‌ലിൻ.
സംസ്‌കാര ശുശ്രൂഷകൾ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിലും സംസ്‌കാരം പൂവാരംതോട് സെന്റ് മേരീസ് പള്ളിയിലും നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1