മേരി ജോസഫ് നിര്യാതയായി

JANUARY 31, 2025, 9:18 PM

താബോൾ തുണ്ടത്തിൽ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (83) നിര്യാതയായി.

പൊതുദർശനം: ഫെബ്രുവരി ഒരുമണിമുതൽ വൈകിട്ട് 6 മണിമുതൽ താളിപ്പാറയിലുള്ള തുണ്ടത്തിൽ.

സംസ്‌കാരം ഫെബ്രുവരി 2ന് വൈകിട്ട് 4ന് താബോർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

vachakam
vachakam
vachakam

മക്കൾ: ഗ്രേസി, ജെയിംസ്, മാത്യു (അമല കൺസൾട്ടൻസി, പ്രോമിസ് മാത്സ് അക്കാദമി, ആലക്കോട്), ബാബു (AGAPE, ആലക്കോട്).

മരുമക്കൾ: പ്രദീപ്, മേരി പുതുപ്പറമ്പിൽ (കുടിയാൻമല), മിനി ആലപ്പാട്ടുകുന്നേൽ (ഉദയഗിരി), ലീന ഇളയാനിതോട്ടത്തിൽ (രയറോം).

കൊച്ചുമക്കൾ: പ്രിത്വി, മിൻസി, ജെഫ്രി, ജെറിഖ്, ജോയൽ, ക്രിസ്‌ജോ, ബ്ലെസി, സോന, ഡോണ, മഡോണ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam