തായങ്കരി ചെറുപുഷ്പാലയം കവലയ്ക്കൽ കെ.വി. ജോസഫ് (കുട്ടപ്പൻ സാർ 95) നിര്യാതനായി.
സംസ്‌കാരം ജൂലായ് 4 വെള്ളിയാഴ്ച രാവിലെ 10മണിക്ക് വീട്ടിൽ ആരംഭിച്ച് തായങ്കരി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.
പരേതൻ സെന്റ് ആന്റണീസ് എൽ.പി. സ്‌കൂൾ, തായംകരി, പൂഞ്ഞാർ സെന്റ് ആന്റണീസ്, ചമ്പക്കുളം സെന്റ് മേരീസ്, എടത്വാ സെന്റ് ആലോഷ്യസ് സ്‌കൂളുകളിൽ അദ്ധ്യാപകനും കോൺഗ്രസ് എടത്വാ മണ്ഡലം പ്രസിഡണ്ട് , രാമങ്കരി എടത്വാ ചമ്പക്കുളം റോഡ് സമ്പാദക സമിതി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നാലുകോടി കളത്തിൽ പറമ്പിൽ മേരിക്കുട്ടി.
മക്കൾ: ജോസ് ജോർജ് (സാലിച്ചൻ - ഷിക്കാഗോ), ആൻസി ജോസ് (പൂന), ബൻസി ജോസ് (ആലപ്പുഴ), ജിയോ ജോസ് (സാജൻ), തായങ്കരി.
മരുമക്കൾ: എൽസി സിറിയക് (ചിറയിൽ, പാലപ്പറമ്പിൽ) യു.എസ്.എ, ജോസഫ് തോമസ് (ഉപ്പിണിയിൽ , നാലുകോടി), പരേതനായ കെ.വി. ജോസഫ് (കുന്നത്തുകുഴി, കളർകോട്), ലിൻസി തോമസ് - കൊല്ലന്തറ (മങ്കൊമ്പ്).
കൊച്ചുമക്കൾ: ജിതിൻ (ജമീല), ഷെറിൻ (സെബിൻ), ബിബിൻ (നിവ്യ), അഞ്ജു (റോബിൻ), ബിനു (വിനീത്) ബോബിൻ (ആതിര), ബേബിൻ, ജിബിൻ, ഷെറിൾ.
Great Grandchildren: ആൻമരിയ, ജോസഫ്, ഇസബല്ല, ഹന്ന.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1