പെരുമ്പാവൂർ: പുല്ലുവഴി കാവനാക്കുടി കെ.വി. ചെറിയാൻ (98, റിട്ട. അദ്ധ്യാപകൻ, കീഴില്ലം സെന്റ് തോമസ് ഹൈസ്‌കൂൾ) നിര്യാതനായി.
സംസ്‌കാരം ജൂൺ 21ന് രാവിലെ 10.30ന് പുല്ലുവഴി സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ പി.വി. അന്നക്കുട്ടി.
മക്കൾ: പ്രൊഫ. ജോർജ് ചെറിയാൻ, ഡോ. ആലീസ് ചെറിയാൻ (യു.എസ്.എ).
മരുമക്കൾ: ജോളി വറുഗീസ് (മുട്ടത്ത്, തൊടുപുഴ), പോൾ വർക്കി (കോടിയാട്ട്, ഊരമന).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1