കുഞ്ഞുമോൾ പൗലോസ് നിര്യാതനായി

DECEMBER 15, 2024, 10:48 PM

അഞ്ചൽ: അഗസ്ത്യക്കോട് ചേണാൽ ജയാഭവനിൽ പരേതനായ പി.ഐ.പൗലോസിന്റെ ഭാര്യ കുഞ്ഞുമോൾ പൗലോസ് (74) നിര്യാതയായി.

മക്കൾ: ജയാപോൾ (അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഇറിഗേഷൻ, എറണാകുളം), ജെസിപോൾ (അദ്ധ്യാപിക, ഗവ. ഹൈസ്‌കൂൾ, വടവാതൂർ), ഡോ.ഐസക്‌പോൾ (പ്രൊഫസർ. ഗവ. ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം), ജോളിപോൾ (യു.എസ്), ജെയ്‌സൺപോൾ (മസ്‌കറ്റ്).

മരുമക്കൾ: സാം ചെറിയാൻ (റിട്ട. അസി. എക്‌സി. എൻജിനിയർ, ഇറിഗേഷൻ), ബെന്നി എബ്രഹാം (സീനിയർ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ, ക്യാൻ അപ്പ്രൂവ്, കോട്ടയം), ഡോ. ഷെറിൻതോമസ് (അസോ. പ്രൊഫസർ യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം), ജെയിംസ് വർഗീസ് (യു.എസ്), ആൻസി ഫിലിപ്പ് (അസോ. പ്രൊഫസർ മരിയ തെരേസകോളേജ് ഒഫ് നഴ്‌സിംഗ്, ചാലക്കുടി).

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam