കോട്ടയം: കീഴുക്കുന്ന് കൊങ്ങളത്ത് മുൻ മനോരമ ഉദ്യോഗസ്ഥൻ പരേതനായ കെ.വി.മത്തായിയുടെ മകൻ കെ.എം വർഗീസ് (ജോർജ്ജുകുട്ടി, 89) ആലുവ ചാക്കോ ഹോംസിൽ നിര്യാതനായി. ചെന്നൈ എം.ആർ.എഫിൽ സെയിൽസ് മാനേജർ ആയിരുന്നു.
ചാക്കോ ഹോംസ് ഡയറക്ടർ, ചർച്ച് വീക്ക്ലി സർക്കുലേഷൻ മാനേജർ, ആലുവ ക്ലബ് പ്രസിഡന്റ്, പ്രോബസ് ക്ലബ് പ്രസിഡന്റ്, ഫെലോഷിപ്പ് ഹൗസ് സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ്, ക്രൈസ്തവ മഹിളാലയം ഗവേണിംഗ് ബോർഡ് അംഗം, ആലങ്ങാട് വൈ.എം.സി.എ ബോർഡ് അംഗം, ആലുവ ഫെലോഷിപ്പ് കൗൺസിൽ അംഗം, കോളജ് ഹിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി മാനേജിംഗ് കമ്മിറ്റിയംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ:ഏലിയാമ്മ എള്ളുകാലായിൽ കോട്ടയം.
മക്കൾ: ഏലിയാസ് (പോർച്ചുഗൽ), പരേതനായ മോനി
മരുമക്കൾ: സുലൂജ (ചെന്നൈ), മിനി (ദുബായ്).
സംസ്‌കാരം ജൂൺ 16 വൈകിട്ട് മൂന്നിന് കോട്ടയം സെന്റ് ലാസറസ് പള്ളിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1