കെ.കെ. കുര്യൻ ഹൂസ്റ്റണിൽ നിര്യാതനായി, പൊതുദർശനവും സംസ്‌കാരവും തിങ്കളാഴ്ച

MAY 16, 2026, 11:25 PM

ഹൂസ്റ്റൺ: ടെക്‌സാസിലെ ഹൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായ കെ.കെ. കുര്യൻ (ബേബി - 76) (കോട്ടയം കുഞ്ഞത്തൻപറമ്പിൽ കുടുംബാംഗം) അന്തരിച്ചു.

ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ചിരുന്നു. 2002ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി.

പൊതുദർശനവും സംസ്‌കാരവും മെയ് 18 നു തിങ്കളാഴ്ച ഹൂസ്റ്റണിൽ.

vachakam
vachakam
vachakam

ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ്.

മക്കളും മരുമക്കളും: ബിജു & ക്രിസ്റ്റീന, ബിനു & ജിൻസി, ബിബു & മെർലിൻ(എല്ലാവരും ഹൂസ്റ്റൻ).

കൊച്ചുമക്കൾ: ആഷ്‌ലി, ഇവ, സാറ, എഫ്രയിം, ഇവിൻ, നാഥൻ, എസ്‌തേർ.

vachakam
vachakam
vachakam

സഹോദരങ്ങൾ: ജോൺ കുര്യൻ, ജോർജ് കുര്യൻ, സൂസി ജോർജ്, ഒമാന ജെയിംസ്.

സംസ്‌കാര ശുശ്രൂഷകൾ മേയ് 18 തിങ്കളാഴ്ച രാവിലെ 10:30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെർലാൻഡിലെ സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ സംസ്‌കാരം നടത്തപ്പെടും.

ശുശ്രൂഷകൾ: True Light Christian Assembly, 5115 FM 521 Rd, Rosharon, TX 77583

vachakam
vachakam
vachakam

സംസ്‌കാരം: South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581

ബന്ധപ്പെടുക: ബിബു 281-745-3996, ബിജു 520-223-3396, ബിനു 832-310-3317


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam