കാഞ്ഞിരപ്പള്ളി : കല്ലറയ്ക്കൽ ആനത്താനം പരേതനായ കെ.കെ. കുരുവിളയുടെ മകൻ കെ.കെ. ജോസഫ് (ജോസ് 86) നിര്യാതനായി.
സംസ്‌കാരം പിന്നീട്.
മാതാവ് : പരേതയായ ലൂസി കുരുവിള, വെള്ളാനിക്കരൻ കുടുംബം.
ഭാര്യ : പരേതയായ മേരി ജോസഫ്, ചങ്ങനാശ്ശേരി പോളയ്ക്കൽ കുടുംബാംഗം.
മക്കൾ: ലുയല്ല (ന്യൂസിലാൻഡ്), കുരുവിള (ബാംഗ്ലൂർ), മാത്യു (കാഞ്ഞിരപ്പള്ളി), റോസി (ബാംഗ്ലൂർ). മരുമക്കൾ : ടോം കരിപ്പാപ്പറമ്പിൽ (ന്യൂസിലൻഡ്), രേണു പൊട്ടംകുളം (ബാംഗ്ലൂർ), അന്നു കട്രാത്ത് (പൂഞ്ഞാർ), മാത്യു (കുട്ടൻ) കരിമ്പനാൽ(ബാംഗ്ലൂർ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
