പെരുമ്പാവൂർ: മുൻ എം.എൽ.എ ഡോ.കെ.എം. ചാക്കോയുടെ മകനും കുറുപ്പംപടി ടെക്സ്റ്റീൽ ഇൻഡസ്ട്രീസ് സ്ഥാപകനുമായ കോച്ചേരി കെ.സി. പൗലോസ് (78) നിര്യാതനായി.
സംസ്‌കാരം തിങ്കളാഴ്ച മൂന്നുമണിക്ക് കുറുപ്പുംപടി സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ.
കുറുപ്പംപടി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ പ്രസിഡന്റാണ്. പെരുമ്പാവൂർ റോട്ടറി ക്ലബ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ലൗലി പൗലോസ്, പീച്ചാനിക്കാട് കൂരൻ താഴത്തു പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: രഞ്ജു പോൾ (മാനേജിംഗ് പാർട്ണർ, ടെക് സ്റ്റീൽ ഇൻഡസ്ട്രീസ് കുറുപ്പുംപടി), രജനി രാജീവ് (യു എസ് എ), റിജോയ് പോൾ, (പ്രൊപ്രൈറ്റർ, ബിഗ് വീൽസ്, കരിയാട്),
മരുമക്കൾ: ഷഹന രഞ്ജു , രാജീവ് പാടത്ത് (യുഎസ്എ) മെറിൻ റിജോയ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
