ഹരിപ്പാട്: കാരിച്ചാൽ കാട്ടുപറമ്പിൽ കെ.എ. ചക്കോ (ബേബിച്ചൻ 94) നിര്യാതനായി. കാരിച്ചാൽ ശരോൻ ഫെല്ലോഷിപ്പ് സഭയുടെ ആരംഭകാല പ്രവർത്തകരിൽ ഒരാളായിരുന്നു.
സംസ്‌കാരം പിന്നീട്.
ഭാര്യ: കുഞ്ഞൂഞ്ഞമ്മ (കടമ്പനാട് കുരമ്പിൽ).
മക്കൾ: മോൻസി ചക്കോ (യുഎസ്എ), ജാൻസി, നാൻസി.
മരുമക്കൾ: കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ (ചീഫ് എഡിറ്റർ, മരുപ്പച്ച), സന്തോഷ് റ്റി. കുരുവിള (ഫിലിം പ്രൊഡ്യൂസർ & ബിസിനസ്).
സഹോദരങ്ങൾ: പരേതരായ തങ്കമ്മ ജോർജ് വെൺമണി, സാറാമ്മ ശാമൂവേൽ ഇരവിപ്പേരൂർ, കുഞ്ഞുമോൾ സ്റ്റീഫൻ ബാംഗ്ലൂർ), ഏലിയാമ്മ ഫിലിപ്പ് (യുഎസ്എ), കെ.എ. ജോൺ (യുഎസ്എ), കെ.എ. ഏബ്രഹാം കാരിച്ചാൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1