തളിപ്പാറ: ജോസഫ് തുണ്ടത്തിൽ (86, കുഞ്ഞേപ്പ് ചേട്ടൻ) നിര്യാതനായി.
ഭാര്യ: പരേതയായ മേരി (ചക്കിട്ടപാറ കളപ്പുരയിൽ കുടുംബാംഗം)
മക്കൾ: ഗ്രേസി(അരംഗം), ജെയിംസ്(യു.എസ്.എ), മാത്യു (ആലക്കോട്), ബാബു (മഴമുല ആലക്കോട്).
മരുമക്കൾ: പ്രദിപ് (പാറോക്കോട്ടിൽ അരംഗം), മേരി (പുതുപ്പറമ്പിൽ കുടിയാന്മല), മിനി (ആലപ്പാട്ടുകുന്നേൽ, ഉദയഗിരി), ലീന (ഇളയാനിതോട്ടത്തിൽ, രയരോം).
കൊച്ചുമക്കൾ: പൃഥ്വി, ജെഫ്രി, ജെറിക്, ക്രിസ്‌ജോ, സോനാ, ജോയൽ, ബ്ലെസി, ഡോണ, മഡോണ.
ജനുവരി 6 ചൊവ്വാഴ്ച വൈകിട്ട് 3ന് സ്വാഭവനത്തിൽ പൊതുദർശനം
തുടർന്ന് ജനുവരി 7 ബുധനാഴ്ച രാവിലെ 9.30 വീട്ടിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ച് താബോർ സെ. ജോസഫ് സ് ദേവാലയ സെമിത്തെരിയിൽ നടക്കുന്നതുമാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
