ജോസഫ് ഗിൽബി നിര്യാതനായി

MARCH 26, 2024, 10:23 AM

പള്ളുരുത്തി : കുമ്പളങ്ങി വേലിക്കകത്ത് ജോസഫ് ഗിൽബി (66, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കൊച്ചി താലൂക്ക്) നിര്യാതനായി.

സംസ്‌കാരം പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി.

ഭാര്യ: സാലിയമ്മ (റിട്ട. തഹസിൽദാർ).

vachakam
vachakam
vachakam

മക്കൾ: ട്രീസ ജി. മെൽവിൻ (ദുബായ്), ജോൺ ജി ഗ്രിഫിത്ത് (കാനഡ)


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam