കച്ചേരിപടി: പള്ളിപ്പറമ്പിൽ ജോൺ റാഫേൽ (79, റിട്ട. അണ്ടർ സെക്രട്ടറി, അഡ്വക്കറ്റ് ജനറൽ ഓഫീസ്) നിര്യാതനായി.
സംസ്‌കാരം സെമിത്തേരിമുക്ക് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ നടത്തി.
ഭാര്യ: പരേതയായ വിമല (തേനംപറമ്പിൽ കുടുംബാംഗം).
മക്കൾ: കെൽവിൻ റാൾഫ് (കോഗ്‌നിസന്റ്, ഇൻഫോപാർക്ക്), ക്ലോഡിയ തെരേസ (കോഗ്‌നിസന്റ്, യുഎസ്എ).
മരുമക്കൾ: ജോസ്‌വി (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എറണാകുളം), സാവിൽ ഫ്രാൻസിസ് (കോഗ്‌നിസന്റ്, യുഎസ്എ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1