ജോൺ നിര്യാതനായി

MAY 20, 2025, 1:58 PM

മാമങ്കര: പറമ്പക്കാട്ട് ജോൺ (ഉലഹന്നാൻ 90) നിര്യാതനായി. 

സംസ്‌കാരം മാമങ്കര മാർ ഗ്രഗോറയോസ് ഓർത്തഡോക്‌സ് ദൈവാലയ സെമിത്തേരിയിൽ നടത്തി. 

പരേതൻ ഫൊക്കാന ഇന്റർ നാഷണൽ ഹയർ എഡ്യൂക്കേഷൻ കമ്മറ്റിയംഗം സജി ജോണിന്റെ പിതാവാണ്. 

vachakam
vachakam
vachakam

ഫൊക്കാന ഇന്റർ നാഷണൽ എക്‌സിക്യൂട്ടീവ് കമ്മറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് സണ്ണി മറ്റമനയും കമ്മറ്റിയംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam