ജോൺ ജോസഫ് ചാമക്കാലായിൽ നിര്യാതനായി

JULY 19, 2025, 9:26 AM

മൂവാറ്റുപുഴ: ഉലഹന്നാൻ ഏലിക്കുട്ടി ഐപ്പി (ആരക്കുഴ)ന്റെ മകൻ ജോൺ ജോസഫ് ചാമക്കാലായിൽ (89) നിര്യാതനായി.

ഭാര്യ: അന്നക്കുട്ടി ജോൺ.

മക്കൾ: ജോസഫ് ചാമക്കാല (യുഎസ്എ) (സൂസൻ, ക്രിസ്റ്റീന, ഷിജു, ഐസക്, ക്രിസ്റ്റൽ, & ജോയൽ), ജോജി ജോൺ (എറണാകുളം) (റാണി, ആൽബർട്ട്, & ആൻമരിയ), ജിജി ജോൺ (കോഴിക്കോട്) (ബെന്നി, മാത്യു, & മരിയ), ജോമി ജോൺ (ഇംഗ്ലണ്ട്) (സിനി, രോഹിത്, ലിയോ, & മരിയ), ജോബി ജോൺ (അയർലൻഡ്) (ടീന, നോയൽ & തെരേസ്), ജോജോ ജോൺ (അരക്കുഴ) (നിതാര, അന്ന, & സെറ).

vachakam
vachakam
vachakam

സഹോദരങ്ങൾ: ജോസ് സി.ജെ (ആരക്കുഴ) (സിസിലി, ലിജോ, അൻമോൾ, സ്റ്റീഫൻ, ടിജു, ബിൻസി, ഹേസൽ), മേരി ജോൺ (ജർമ്മനി) (ജോണി, ബിനു, ജിസ്സ, നോഹ, മർല, സിനു, അന്ന), എൽസി മാത്യു (ആരക്കുഴ) (സിൻജോ, സ്മിത, ആഷ്‌ലിൻ, ജെയ്ഡൻ, അനു, നീതു, കെവിൻ, ഐഡൻ), പരേതനായ മാത്യു സി.ജെ., പരേതയായ സിസ്റ്റർ ഏലിയാമ്മ ജോസഫ് എഫ്എംഎം.

സംസ്‌കാരം 2025 ജൂലായ് 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam