തിരുവനന്തപുരം: കിംസ് ഹോസ്പിറ്റൽ മുൻ ഡയറക്ടറും അമേരിക്കയിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ പുല്ലുവിള സ്വദേശി ജലാൽ ദീൻ (77, പരേതനായ പുല്ലുവിള ഖനി സായിപ്പിന്റെ മകൻ) അമേരിക്കയിൽ നിര്യാതനായി.
കബറടക്കം അമേരിക്കയിൽ നടത്തി.
സഹോദരങ്ങൾ: സഫിയ ഷംസുദ്ദീൻ, നിഷ നജീബ്, പരേതരായ അബ്ദുൽ റഹീം, സുലേഖ ബീവി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1