അങ്കമാലി: കിടങ്ങൂർ കൂരൻ കല്ലുക്കാരൻ ജേക്കബ് (ചാക്കു 93) നിര്യാതനായി.
ഭാര്യ: ചുണങ്ങംവേലി കരുമത്തി കുടുംബാംഗം പരേതയായ സിസിലി.
സംസ്‌കാരം ഫെബ്രുവരി 27ന് വൈകിട്ട് നാലിന് കിടങ്ങൂർ ഉണ്ണിമിശിഹാപള്ളി സെമിത്തേരിയിൽ.
മക്കൾ: പീറ്റർ (റിട്ട. അദ്ധ്യാപകൻ, സെന്റ് മേരീസ് ആലുവ), ഫാ. ജയ്‌സൺ കല്ലുക്കാരൻ (മഹാരാഷ്ട്ര), ജോസ് (ലിസി ഹോസ്പിറ്റൽ), ബിനോയ് (യു.കെ), പോൾ, ജോൺ (ഇരുവരും ഓസ്‌ട്രേലിയ), മേബിൾ (അയർലൻഡ്), മൈക്കിൾ (ജർമ്മനി).
മരുമക്കൾ: ജോഫി (യു.കെ), സിനി (അദ്ധ്യാപിക, എസ്.എച്ച് ചാലക്കുടി), ജിനി (യു.കെ), സിന്ധു, സൗമ്യ (ഇരുവരും ഓസ്‌ട്രേലിയ), ഫെബിൻ (അയർലൻഡ്), മരിയ (ജർമ്മനി).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1