ഗോപാലകൃഷ്ണൻ നായർ നിര്യാതനായി

MARCH 27, 2025, 10:11 PM

കുന്നുകുഴി: വടയക്കാട് കെ.വി.ആർ.എ 389 പുഷ്പമന്ദിരത്തിൽ വി.ഗോപാലകൃഷ്ണൻ നായർ (87, കെ.വി.ആർ.എ മുൻ പ്രസിഡന്റ്) നിര്യാതനായി.

ഭാര്യ: പരേതയായ സി. ചന്ദ്രിക.

മക്കൾ: സൂരജ് ഗോപാലകൃഷ്ണൻ (ആസ്‌ട്രേലിയ), സനോജ് ഗോപാലകൃഷ്ണൻ, സജീവ് ഗോപാലകൃഷ്ണൻ (യു.എസ്.എ), സജിത് ഗോപാലകൃഷ്ണൻ (ദുബായ്). 

vachakam
vachakam
vachakam

മരുമക്കൾ: പ്രീതി സൂരജ് (ആസ്‌ട്രേലിയ), ഗീത ഗോപി (ടെക്‌നോപാർക്ക്), സിമി സജീവ് (യു.എസ്.എ), അർച്ചന സജിത് (ദുബായ്).

സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടത്തി.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam