ഗിൽബർട്ട് ഡാനിയേൽ കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

AUGUST 20, 2025, 11:25 PM

കുവൈറ്റ് സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈറ്റ് (ഐ.പി.സി  ഫുൾ ഗോസ്‌പെൽ ചർച്ച്) സഭയിലെ സീനിയർ അംഗം ബ്രദർ ഗിൽബർട്ട് ഡാനിയേൽ (61 വയസ്സ്) ഓഗസ്റ്റ് 20 ബുധനാഴ്ച്ച രാവിലെ കുവൈറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഗിൽബർട്ട് ഡാനിയേൽ കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

ഓഗസ്റ്റ് 19 ചൊവ്വാഴ്ച രാത്രി അബ്ബാസിയയിലെ ഭവനത്തിൽ വച്ച് ആഹാരം കഴിച്ചതിന് ശേഷം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ഓഗസ്റ്റ് 20ന് ബുധനാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു. ഗിൽബർട്ട് ഡാനിയേലിന്റെ കുടുംബം നാട്ടിലാണ്.

ഭൗതിക ശരീരം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകും.

vachakam
vachakam
vachakam

സംസ്‌കാരം പിന്നീട് നാട്ടിൽ നടത്തും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam