അപ്ഡേറ്റഡ് :
സംസ്ക്കാര ശിശ്രുഷാ മാർച്ച് 4 -ന് (3 pm) സ്വവസതിയിൽ (കാടുകപ്പിള്ളി -പാലക്കാട്ടുമല) ആരംഭിച് പാലക്കാട്ടുമല നിത്യ സഹായമാതാ പള്ളിയിൽ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതാണ്.
മാർച്ച് 3 -ന് വൈകുന്നേരം 6 മണിക്ക് മൃത ശരീരം സ്വവസതിയിൽ പൊതുദർശനം
പാലാ: ഷിക്കാഗോയിലെ സെന്റ് തോമസ് കത്തോലിക്കാ രൂപതയുടെ വികാരി ജനറല്‍ ഫാ. തോമസ് കടുകപ്പിള്ളിയുടെ അമ്മ അന്നമ്മ ഫിലിപ്പ് കടുകപ്പിള്ളില്‍ നിര്യാതയായി. 89 വയസായിരുന്നു.
ഇന്ന് രാവിലെ പാലായില്‍വച്ചായിരുന്നു. സംസ്‌കാര വിവരങ്ങള്‍ പിന്നീട് അറിയിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1