അങ്കമാലി: തുറവൂർ വാതക്കാട് ഇടവക വടക്കുംഞ്ചേരി മത്തായിയുടെ മകൻ ഫാദർ ജോസഫ് വടക്കുംഞ്ചേരി (79) നിര്യാതനായി.
34 വർഷം ഡൽഹി രൂപതയിലെ വിവിധ ഇടവകകളിലും 4 വർഷം അമേരിക്കയിൽ ഷിക്കാഗോ രൂപതയിലെ ഇടവകയിലും, 12 വർഷം ഡൽഹി നവീനത ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചു.
സഹോദരങ്ങൾ: പേരേതനായ ആന്റണി, പോളച്ചൻ, കൊച്ചുത്രേസ്യ, എൽസി (യു.എസ്.എ), ജോർജ് (യു.എസ്.എ), വിൽസൺ (യു.എസ്.എ).
സംസ്‌കാരം മേയ് 13 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വാതക്കാട് ഭാരതറാണി ദേവാലയ സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1