ഏലിയാമ്മ എബ്രഹാം ഡാളസിൽ നിര്യാതയായി, സംസ്‌കാരം ഏപ്രിൽ 25ന് ഷിക്കാഗോയിൽ

APRIL 17, 2026, 11:10 PM

ഷിക്കാഗോ/ഡാളസ്: ദീർഘകാലം ഷിക്കാഗോ ഹിൽസൈഡിൽ താമസിച്ചിരുന്ന എബ്രഹാം കുര്യന്റെ (ബേബിച്ചായൻ) ഭാര്യ ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ 75, റാന്നി ഐപിസി കൊറ്റനാട് സഭാംഗം) ഡാളസിൽ വച്ച് നിര്യാതയായി. റാന്നി കൊറ്റനാട് പനത്തോട്ടത്തിൽ കുടുംബാംഗമാണ്.  

മക്കൾ: ലിൻഡ, ലാൻസ്, ലീന

സഹോദരങ്ങൾ:  കുഞ്ഞുമോൻ (ഡൽഹി), മോളി (ഷിക്കാഗോ), സാബു (ഷിക്കാഗോ)
മായിരുന്നു പരേത.

vachakam
vachakam
vachakam

സംസ്‌കാരം ഷിക്കാഗോ ഇന്റർനാഷണൽ പെന്തക്കോസ്ത് അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25 ശനിയാഴ്ച നടക്കും. രാവിലെ 9:30 ക്ക് സയോൻ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയോടെ മേരിഹിൽ സെമത്തേരിയിൽ നടക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam