കിഴക്കെ ഇടച്ചേരി നാരായണി നിര്യാതയായി

SEPTEMBER 1, 2024, 11:05 AM

നടുവണ്ണൂർ, കോട്ടൂർ: കിഴക്കെ ഇടച്ചേരി നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കെ ഇടച്ചേരി ശങ്കരൻ.

മക്കൾ: കെ.ഇ.കൃഷ്ണൻ (മൂലാട്), കെ.ഇ.ലീല (തിരുവോട്), കെ.ഇ.ശ്രീധരൻ  (ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് കോട്ടൂർ മണ്ഡലം കമ്മിറ്റിയംഗം), കെ.ഇ.ബാബു, കെ.ഇ.പ്രേമ (പുതിയങ്ങാടി), കെ.ഇ.മനോജ (അദ്ധ്യാപിക, ഗവ ഹയർ സെക്കൻഡറി സ്‌കൂൾ, മേപ്പയ്യൂർ), കെ.ഇ.ഗിരീഷ് (ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കോക്കല്ലൂർ).

മരുമക്കൾ: ലീല (മൂലാട്), പരേതനായ ബാലൻ (മീത്തലെ മയിപ്പിൽ, തിരുവോട്), ബിന്ദു (പയ്യോളി, തുറയൂർ), സുജാത, ആരിഫ ഏജൻസീസ്, നടുവണ്ണൂർ (കൊളത്തൂർ), മണികണ്ഠൻ (റിട്ട. ബി.എസ്.എൻ.എൽ., പുതിയങ്ങാടി), രാമകൃഷ്ണൻ കുന്നുമ്മൽ (റിട്ട. അദ്ധ്യാപകൻ, ശ്രീനാരായണ വിലാസം എ.യു.പി.സ്‌കൂൾ, എരവട്ടൂർ, സി.പി.എം. പേരാമ്പ്ര ലോക്കൽ കമ്മിറ്റി അംഗം), ഷിമ്മി മൂലാട് പോസ്റ്റ് ഓഫീസ്, (മേപ്പയ്യൂർ).

vachakam
vachakam
vachakam

സഹോദരങ്ങൾ: പരേതരായ കോട്ടടം ചാലിൽ ജാനകി (തിരുവോട്), കാരോച്ചാലിൽ ഒ.സി.ആണ്ടി (തിരുവോട്).

സംസ്‌കാരം: ഞായറാഴച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam