വഞ്ചിയൂർ: പൊലീസ് സ്റ്റേഷന് എതിർവശം എ.ആർ.എ 247 ശിവപ്രിയയിൽ ഡോ. ആർ.പി. നായർ (83, റിട്ട. ജോയിന്റ് ഡയറക്ടർ എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ്) നിര്യാതനായി.
ഭാര്യ: ഇന്ദിരാദേവി (റിട്ട. അസി. രജിസ്ട്രാർ, കേരള യൂണി.).
മക്കൾ: ഗോപികൃഷ്ണൻ (യു.എസ്എ). ഹരികൃഷ്ണൻ (യു.എസ്.എ).
മരുമക്കൾ: വിവിയൻ, ഗൗരികൃഷ്ണൻ.
സംസ്‌കാരം ജൂൺ 29 ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1