ന്യൂയോർക്ക്: ആലപ്പുഴ ചെറിയനാട് ആലപ്പാട്ട് കുടുംബാംഗം ചെറുകര കൃഷ്ണക്കുറുപ്പ് (87) മെയ് 3-ാം തിയ്യതി ന്യൂയോർക്കിൽ നിര്യാതനായി. നിരവധി വർഷങ്ങൾ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ടിച്ച്, ക്യാപ്ടൻ പദവിയിൽ നിന്ന് വിരമിച്ചതിനു ശേഷം മക്കളോടൊപ്പം ന്യൂയോർക്കിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ: സരസമ്മ കുറുപ്പ്.
മക്കൾ: സുശീൽ കുറുപ്പ്, സുരേഷ് കുറുപ്പ്.
മരുമക്കൾ: നീന കുറുപ്പ്, ഗീത കുറുപ്പ്.
പൊതുദർശനം: മെയ് 5, തിങ്കളാഴ്ച രാവിലെ 11:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ (പാർക്ക് ഫ്യൂണറൽ ചാപ്പൽ, 2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, ന്യൂയോർക്ക് 11040).
സംസ്‌ക്കാരം: മെയ് 5 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് (ലോംഗ് ഐലന്റ് ക്രിമേഷൻ കമ്പനി, 91 ഈഡ്‌സ് സ്ട്രീറ്റ്, വെസ്റ്റ് ബാബിലോൺ, ന്യൂയോർക്ക് 11704).
കൂടുതൽ വിവരങ്ങൾക്ക്: ജയപ്രകാശ് നായർ (845-507-2621)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1