ചാക്കോ വർഗീസ് നിര്യാതനായി

MARCH 5, 2024, 10:49 AM

തിരുവനന്തപുരം: കാര്യവട്ടം തോളൂരുഴത്തിൽ ടി.കെ. വർഗീസിന്റെയും മറിയാമ്മ വർഗ്ഗീസിന്റെയും മകൻ ചാക്കോ വർഗീസ് (തങ്കച്ചൻ, 77) നിര്യാതനായി.

ഭാര്യ: റോസമ്മ ചാക്കോ.

മക്കൾ: ലിൻസി അലക്‌സ് (ഷാർജ), ലിയോ ബഞ്ചമിൻ ചാക്കോ (ഖത്തർ), ലിനി ഷിബു മത്തായി (യു.എസ് എ), ലിജോ ഡേവിസ് ചാക്കോ (യു. എസ്. എ).

vachakam
vachakam
vachakam

മരുമക്കൾ : ഡോ. അലക്‌സ് ഏബ്രഹാം (ഷാർജ), സ്മിത ലിയോ (ഖത്തർ), ഷിബു മത്തായി (യു എസ് എ), ശിൽപ്പ അന്ന വർഗ്ഗീസ് (യു. എസ് എ).

സംസ്‌കാരം പിന്നീട്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam