ഒക്കലഹോമ: കുറിയന്നൂർ ഓറേത്തു കുടുംബാംഗം മേപ്പുറത്തു വീട്ടിൽ ചാക്കോ ഫിലിപ്പ് (ബേബി 92) ഒക്കലഹോമയിൽ നിര്യാതനായി. ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭയുടെ ആരംഭകാല അംഗമാണ്. 2026 ജനുവരി 7-ാം തീയതിയായിരുന്നു അന്ത്യം.
ഭാര്യ: മാരാമൺ പീടികയിൽ കുടുംബാംഗമായ സാറാമ്മ ചാക്കോ
മക്കളും മരുമക്കളും: ലില്ലിക്കുട്ടി & ബേബിച്ചൻ, ഓമന & കുഞ്ഞുമോൻ, ജോളി & സെബാസ്റ്റ്യൻ, പൊന്നമ്മ & ബിനു അടിമത്ര, ബിനി & ജോൺസൻ, ബിനു & ബെനീറ്റ.
കൊച്ചുമക്കൾ: ലിബിൻ, ലിജിൻ, ജയൻ, ജെൻസി, ജെനിഷ്, സോണി, ഡോണി, ജെസ്റ്റസ്, ഗ്രേയ്‌സ്, സാമുവേൽ, കേരൻ, നിക്കളസ്, ഒലിവിയ.
സഹോദരങ്ങൾ: പി.എം. ഫിലിപ്പ്, ആലീസ്
സംസ്‌കാര ശുശ്രൂഷകൾ: സംസ്‌കാര ശുശ്രൂഷകൾ ജനുവരി 10-ാം തീയതി ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നടത്തുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
