ബിപിൻ ദിവാകരന്റെ പൊതുദർശനം ജൂൺ 18 , ബുധനാഴ്ച

JUNE 16, 2025, 11:19 PM

ന്യൂയോർക്ക്: കഴിഞ്ഞ ദിവസം ആകസ്മികമായി നമ്മളെ വിട്ടുപിരിഞ്ഞ, വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ ട്രഷററും സാമൂഹിക പ്രവർത്തകനുമായ ബിപിൻ ദിവാകരന്റെ (55) പൊതുദർശനം ജൂൺ 18, ബുധനാഴ്ച വൈകുന്നേരം 4 മുതൽ 8 മണിവരെ, യോങ്കേഴ്‌സിലുള്ള സിനാട്ര ഫ്യൂണറൽ ഹോമിൽ വച്ച് നടത്തുന്നതാണ്.

സംസ്‌കാര ചടങ്ങുകൾ മതാചാര പ്രക്രാരം വ്യാഴാച രാവിലെയും നടത്തും.

Address : Sintara Funeral Home, 601  Yonkers  Ave, Yonkers , NY  10704, Time  : 4 pm  to  8 pm

vachakam
vachakam
vachakam

പരേതന്റെ കുടുംബത്തെ സഹായിക്കുന്നതിനായി, വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ 'ഗോ ഫണ്ട്' വഴി ധനശേഖരണം നടത്തുന്നു. ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam