ബേസിൽ പടനിലം നിര്യാതനായി

JULY 26, 2025, 9:48 PM

സ്പ്രിംഗ്ഫീൽഡ്: പി.ജെ. ദേവസ്യ പടനിലത്തിന്റെയും മേരി പടനിലത്തിന്റെയും മകൻ ബേസിൽ പടനിലം (65) ജൂലായ് 24ന് നിര്യാതനായി.

ഭാര്യ: ആനി.

മക്കൾ: തോമും (ശിവാനി), ജോൺ (സിഡ്‌നി).

vachakam
vachakam
vachakam

സഹോദരങ്ങൾ: ബാബു, ബെറ്റ്‌സി, ബിജി, ബെൻസി, ബിന്നി, ബീന.

പൊതുദർശനം: 2025 ജൂലായ് 27 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ 5 മണിവരെ സ്പ്രിംഗ്ഫീൽഡിലെ സ്റ്റാബ് ഫ്യൂണറൽ ഹോമിൽ

സംസ്‌കാര ശുശ്രൂഷ: 2025 ജൂലായ് 28 തിങ്കളാഴ്ച രാവിലെ 11.30ന് റവ. മാർക്ക് ട്രേസിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്രൈസ്റ്റ ദി കിംഗ് പള്ളിയിൽ, തുടർന്ന് സംസ്‌കാരം കാൽവരി സെമിത്തേരിയിൽ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam